തൂക്കുപാലം :പൈലിക്കാനം ബ്ലോക്ക് നമ്പർ 600 ൽ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യ പൊന്നമ്മ( 93 )നിര്യാതയായി. സംസ്‌ക്കാരംനടത്തി. മക്കൾ:ശാന്തമ്മ,ശശിന്ദ്രൻ നായർ, സരോജിനി,ഓമനക്കുട്ടൻ,മരുമക്കൾ:പുഷ്പമ്മ,മഞ്ജു,പരേതരായ വാസുദേവൻ,സുധാകരൻ നായർ.