obit-sivaraman

തൂക്കുപാലം :ആദ്യ കാല സി പി എം പ്രവർത്തകൻ കൗന്തി തടത്തിൽ വീട്ടിൽ കെ. ശിവരാമൻനായർ( 82 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: രാജമ്മ.മക്കൾ:മധു,സത്യൻ.