obit-rajappan

തുടങ്ങനാട് : കരിമ്പാനിയിൽ രാജപ്പൻ (70) നിര്യാതനായി. സംസ്ക്കാരം നാളെ വീട്ടുവളപ്പിൽ .ഭാര്യ: പത്മിനി കല്ലൂർക്കാട് പാട്ടമറ്റത്തിൽ കുടുബാഗം.മക്കൾ : സിന്ധു , മനോജ്, അനീഷ്:മരുമക്കൾ : സനീഷ്(താനക്കാപള്ളിൽ, മുട്ടം) അമിത (കിഴക്കേമുറിയിൽ, പള്ളിക്കത്തോട്).