
തൊടുപുഴ: ആരാധന മഠം കോതമംഗലം പ്രൊവിന്‌സ് അംഗം സിസ്റ്റർ സെബസ്തീന കോയിക്കക്കുടി (റോസ -88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാറിക മഠം വക സെമിത്തേരിയിൽ.. പുലിയമ്പാറ കോയിക്കക്കുടി പരേതരായ കുര്യർ മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ കത്രീന, ജോസഫ്, ചാക്കോ, അന്നംകുഞ്ഞ്, ദേവസ്യ, മറിയക്കുട്ടി, ചെറിയാന്, ആഗസ്തി, ത്രേസ്യാക്കുട്ടി, ജോർജ് .