തൊടുമുഴ: തൊടുപുഴയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച്ച രാവിലെ 10 .30 ന് തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ ചെരും. പി.ജെ.ജോസഫ് എം.എൽ.എ യാണ് യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.