
മൂവാറ്റുപുഴ: പുതുപ്പാടി അമ്പഴച്ചാലിൽ എ.ടി ജോസിന്റെ ഭാര്യ ലൂസി ജോസ് (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാരക്കുന്നം സെന്റ് മേരീസ് കത്തീഡ്രലിൽ പരേത ആയക്കാട് ചെമ്പക്കോട്ടുകുടിയിൽ കുടുംബാംഗമാണ്.മക്കൾ: നീതു ജോബി, ആൽവി നോബി (അദ്ധ്യാപിക, ഇളംമ്പ്ര എൽ.പി.എസ് നെല്ലിക്കുഴി). മരുമക്കൾ: ജോബി കുര്യൻ കുടിയിരിക്കൽ അടിമാലി, നോബി ഐസക് പരത്തുവയലിൽ കീഴില്ലം