obit-ahmmadh-aliyar

തൊടുപുഴ: ഉടുമ്പന്നൂർ ആലക്കത്തുരുത്തേൽ അഹമ്മദ് അലിയാർ (കാഞ്ഞാർ കുഞ്ഞണ്ണൻ- 75) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10ന് കാരൂക്കപ്പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഖദീജ.