
കാളിയാർ : ഒഡീഷയിലെ കട്ടക് രൂപത വൈദികനായിരുന്ന ഫാ. പോൾ തോപ്പിൽ (96) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോരങ്ങൾ: സിസ്റ്റർ മരിയറ്റ (എസ്എംഎംഐ തമിഴ്‌നാട്). പരേതരായ ഏലി ജോസഫ് കാരക്കുന്നേൽ, ഉലഹന്നാൻ (പാറപ്പുഴ), മത്തായി കാളിയാർ, അന്നക്കുട്ടി വർഗീസ് താഴത്തുവീട്ടിൽ, മറിയം ജോർജ് തെക്കേക്കര, ജോസഫ് (പാപ്പച്ചൻ) പഴംപാലക്കോട്, ടി.വിജോർജ് (കാർഷിക വികസനബാങ്ക് മുൻ സെക്രട്ടറി).