tank

മണക്കാട് ഗ്രാമ പഞ്ചായത്ത് 2021 -22 വർഷത്തെ പദ്ധതിയിൽ നടപ്പാക്കുന്ന പട്ടികജാതി വിഭാഗം കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകുന്ന പദ്ധതി വൈസ് പ്രസിഡന്റ് ഡോ. രോഷ്‌നി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു. വികസന കാര്യ സ്റ്റാൻഡിംഗ്കമ്മറ്റി ചെയർമാൻ പി.എസ്. ജേക്കബ് ക്ഷേമകാര്യ ചെയർപേഴ്‌സൺ സീന ബിന്നി, വാർഡ് മെമ്പർമാരായ മധു, ദിലീപ് എന്നിവർ സമീപം