obit-ajesh

തൂക്കുപാലം: മേലെചിന്നാർ വാതല്ലൂർ വീട്ടിൽ അജിഷ് (3 4 )നെ വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. . ജെ സി ബി ഡ്രൈവറാണ്. പിതാവ് :ശേഖരൻ . മാതാവ് :ഓമന.