obit-raveendran

പാമ്പാടുംപാറ:മേക്കാട്ട് രവീന്ദ്രൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി പൊന്നാമല ചേരിയിൽ കുടുംബാംഗം. മക്കൾ: സതീശൻ,രഘു, രാധാമണി, രാജേഷ്, സുജാത.മരുമക്കൾ: ഉഷ, സന്ധ്യ, സുരേഷ്, ഷാജി.