
തൂക്കുപാലം : കമ്പംമെട്ട് മുരുപ്പേൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കമലമ്മ (74 )നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: പ്രീത,പ്രിൻസ്,പ്രദീപ്,പ്രമീള. മരുമക്കൾ: രാജഗോപാൽ(റിട്ട:ഡിവൈ.എസ് .പി),മിനി പ്രിൻസ്(കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്),റാണി,റജി(പോസ്റ്റ്മാസ്റ്റ ർരാജാക്കണ്ടം.)