തൂക്കുപാലം: പാമ്പാടുംപാറ മേക്കാട്ട് വീട്ടിൽ രവിന്ദൻ (86) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: അമ്മിണി പൊന്നാമല ചേരിക്കൽ കുടുംബാംഗം. മക്കൾ:സതീശൻ,രഘു,രാജേഷ്,രാധാമണി,സുജാത. മരുമക്കൾ:ഉഷ,സന്ധ്യ,സുരേഷ്,ഷാജി.