obittujohn

തൊടുപുഴ : ജില്ലാ സഹകരണ ബാങ്ക് റിട്ട. ജനറൽ മാനേജർ കദളിക്കാട് തുരുത്തിപ്പിള്ളിൽ ടി. യു ജോൺ (83) നിര്യാതനായി സംസ്‌കാരം നടത്തി .ഭാര്യ ത്രേസ്യമ്മ(റിട്ടാ.ടീച്ചർ സെന്റ് ജോർജ് യു പി എസ് വാഴത്തൊപ്പ്) ആരകുഴ ചിറകണ്ടത്തിൽ കുടുംബാംഗം. മക്കൾ :ബെർളി(ഓസ്‌ട്രേലിയ )ബോബി.മരുമക്കൾ :റെയ്‌മോൾ (ആലപ്പാട്ട് പള്ളിക്കാമുറി) , ജിജു (നീറനാൽ നാഗപ്പുഴ).