മ്രാല: കണ്ടത്തിൻകര പരേതനായ നാരായണന്റെ ഭാര്യ രാജമ്മ നാരായണൻ (74) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: വിജയകുമാരി, ഷീല, സജീവൻ. മരുമക്കൾ: രാജു, ഷൈനി.