ഇടുക്കി : താലൂക്ക് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം 23ന് നടത്താൻ നിശ്ചയിച്ചിരുന്നത് മാറ്റി. വർദ്ധിച്ചു വരുന്ന കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ മാറ്റിയത്. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.