തൊടുപുഴ : ജില്ലാ ആശുപത്രിയിൽ ലാബ് റീ ഏജന്റുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോറം ജനുവരി 24ന് വിതരണം ആരംഭിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 28. വിശദ വിവരങ്ങൾക്ക് ഫോൺ 04862 222630.