തൊടുപുഴ: കൊവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ തൊടുപുഴ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യുതിനായി പി.ജെ. ജോസഫ് എം.എൽ.എ വിളിച്ചു ചേർത്ത 24ലെ യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എം.എൽ.എ അറിയിച്ചു.