ഇടുക്കി: കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 29 മുതൽ നടത്താനിരുന്ന പി.എച്ച്.ഡി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872207664.