ഇടുക്കി: ജില്ലാ ആസൂത്രണ സമിതി യോഗം 25ന് രാവിലെ 11.30ന് ഗൂഗിൾ മീറ്റിൽ ഓൺലൈനായി നടത്തുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസർ അറിയിച്ചു.