ഇടുക്കി : കയറ്റിറക്കുമതി മേഖലയിൽ സംരംഭകർക്കുള്ള സംശയങ്ങളും ആശങ്കകളും പങ്കു വെക്കുന്നതിനായി വ്യവസായ വാണിജ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരഭകത്വവികസന ഇൻസ്റ്റിറ്റൂട്ട് കേരള ഇൻസ്റ്റിറ്റിയുട്ട് ഫോർ എന്റർപ്രനർഷിപ്പ് ഡവലപ്‌മെന്റ് നാളെ വെബ്ബിനാർ സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ കൈടിന്റെ വെബ്‌സൈറ്റ് ആയ www.kied.info മുഖേന രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 7012376994 / 7907121928.