ഇടുക്കി: 26ന് പീരുമേട് താലൂക്ക് പരിധിയിൽപ്പെട്ട ഏലപ്പാറ സെന്റ് അൽഫോൺസ് പള്ളി ആഡിറ്റോറിയം, വണ്ടിപെരിയാർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നടത്താനിരുന്ന വിവിധ ബാങ്കുകളുടെ റവന്യൂ റിക്കവറി അദാലത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിയതായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഫെബ്രുവരി 10 വരെയുള്ള തിയതികളിൽ കുടിശ്ശികയുള്ള കക്ഷികൾക്ക് ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട് കുടിശ്ശിക തുകയിൽ ഇളവുകൾ നേടാവുന്നതാണെന്നും പീരുമേട് തഹസിൽദാർ അറിയിച്ചു.