 
മണക്കാട്: കല്ലംപിള്ളിൽ ശിവശങ്കരൻ നായർ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലളിത പെരുമ്പാവൂർ പറമ്പത്ത് കുടുംബാഗം. മക്കൾ: കെ.എസ്. സുനിൽ (എൽ.ഐ.സി ഏജന്റ്), എ.എസ്. അനിൽ (ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് സെക്രട്ടറി), എ.എസ്. സുരേഷ് (എ.എം.വി.ഐ, മലപ്പുറം), എ.എസ്. സുധ. മരുമക്കൾ: പ്രിയ സുനിൽ (അഗ്രികൾച്ചറൽ പ്രൊമോട്ടിംഗ് സൊസൈറ്റി മണക്കാട്), ജീന അനിൽ (മണക്കാട് പഞ്ചായത്തംഗം), ദിവ്യ സുരേഷ് (അസി. പ്രൊഫസർ, ഇന്ദിരാഗാന്ധി നഴ്‌സിംഗ് കോളേജ്, എറണാകുളം), സുനിൽകുമാർ (ബിസിനസ്).