obit-rajeev
രാജീവ് വി.എസ്

മണക്കാട്: സിറ്റി പെയിന്റ്‌സ് സ്ഥാപന ഉടമയായിരുന്ന ചിറ്റൂർ വെള്ളാരംകാട്ടിൽ വി.എസ്. രാജീവ് (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ രശ്മി. മക്കൾ: നന്ദന, ശ്രീഹരി.