obit-kuriyakose
കെ.ജെ.കുര്യാക്കോസ്

വണ്ണപ്പുറം: കൊട്ടക്കാവിൽ (പിണക്കാട്ട്) കെ.ജെ. കുര്യാക്കോസ് (കുര്യാച്ചൻ ചേട്ടൻ- 76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി കോലാനി ഉറുമ്പനാൽ കുടുംബാംഗം. മക്കൾ: ടൈറ്റസ്, ഗ്രേറ്റസ്, റൈറ്റസ്. മരുമക്കൾ: മഞ്ജു, അനു.