obit-sephen
എം.പി.സ്റ്റീഫൻ

കോലാനി: കോട്ടയം മെഡിക്കൽ കോളേജ് റിട്ട: ഡ്രൈവർ പാറക്കടവ് മുളയിങ്കൽ എം.പി. സ്റ്റീഫൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ മേരി സ്റ്റീഫൻ (റിട്ട. അദ്ധ്യാപിക സെന്റ് ജോസഫ് യു.പി സ്‌കൂൾ,​ ചുങ്കം) ചേർപ്പുങ്കൽ മുളവേലിപുറത്ത് കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ് (സനി,​ കെ.എസ്.ആർ.ടി.സി,​ പാല), സനിത സ്റ്റീഫൻ. മരുമക്കൾ: ജൂലി ഫിലിപ്പ് വെട്ടിക്കൽ തടിയമ്പാട്, അലക്‌സൺ താഴത്തുപറമ്പിൽ തൊടുപുഴ.