 
കുമളി: കൊല്ലംപട്ടട ശ്രീഭവനിൽ കെ.കെ. ഗോവിന്ദൻ (റിട്ട. അദ്ധ്യാപകൻ- 83) നിര്യാതനായി. സംസ്‌കാരം നടത്തി. എസ്.എൻ.ഡി.പി യോഗം കുമളി ശാഖാ പ്രസിഡന്റ്, പീരുമേട് യൂണിയൻ അഡ്മിനിസ്ട്രേറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഒ.കെ. ദേവകി (റിട്ട. അദ്ധ്യാപിക). മക്കൾ: ശ്രീകല, ഹരിലാൽ. മരുമക്കൾ: ഷാജിമോൻ, അഞ്ചു.