 
തൊടുപുഴ: എഫ്.സി.സി സഭാംഗം സിസ്റ്റർ ബാപ്‌റ്റിസ്റ്റ (മറിയക്കുട്ടി- 81) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ വാഴപ്പള്ളി നിരപ്പ് എഫ്.സി.സി മഠം ചാപ്പൽ സെമിത്തേരിയിൽ. പരേത വാഴക്കാല മഠത്തിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പരേത പൊന്നന്താനം പുതുമനത്തൊട്ടിയിൽ പരേതരായ വർഗീസ്- അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: തെയ്യാമ്മ, ആനീസ്, ജെസി, പരേതരായ ജോർജ്ജ്, വക്കച്ചൻ, ഏലമ്മ.