മൂലമറ്റം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്കനെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. മൂലമറ്റം ഇളംതുരുത്തിൽ ദേവസ്യാ വർക്കിയാണ് (65) അറസ്റ്റിലായത്. തൊടുപുഴ ചൈൽഡ് ലൈനിൽ നിന്ന് നൽകിയ പരാതിയിലാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.