തൂക്കുപാലം: എഴുകുംവയൽ പുതുശേരിയിൽ വീട്ടിൽ പരേതനായ തോമസ് മത്തായിയുടെ ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് എഴുകുംവയൽ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു, ജോയിച്ചൻ, ഷാജി. മരുമക്കൾ: റെജി, സിജി, ബിജി.