അരിക്കുഴ: സെന്റ് സെബാസ്റ്റ്യൻസ് പളളിയിൽ ഇടവക തിരുനാൾ 24 മുതൽ 26 വരെ ആഘോഷിക്കും. 24ന് രാവിലെ ആറിന് ജപമാല, 6.30ന് കുർബാന, നൊവേന, സന്ദേശം, കൊടിയേറ്റ്. വൈകുന്നേരം അഞ്ചിന് ജപമാല, കുർബാന, നൊവേന, 25ന് രാവിലെ ആറിന് കുർബാന, 7.30നും 9.30നും ഉച്ചകഴിഞ്ഞ് 3.30നും കുർബാന, നൊവേന, സന്ദേശം. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, 26ന് രാവിലെ ആറിന് കുർബാന, നൊവേന. 7.30നും 9.30നും ഉച്ചകഴിഞ്ഞ് 3.30നും കുർബാന, നൊവേന,സന്ദേശം. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം, പ്രദക്ഷിണം. 27ന് രാവിലെ 6.15ന് കുർബാന, സെമിത്തേരി സന്ദർശനം എന്നിവ നടക്കുമെന്ന് വികാരി ഫാ. മാത്യൂസ് നന്ദലത്ത് അറിയിച്ചു.