ചെറുതോണി: മുളകുവള്ളി പടിഞ്ഞാറേ കീച്ചേരിയിൽ തങ്കപ്പൻ നായർ (70) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ. സരസു.അമയപ്ര വെള്ളിലാത്തിങ്കൽ കുടുംബാംഗം. മക്കൾ. ജെയ്‌മോൻ, സിന്ധു. മരുമക്കൾ. ഷീന, ഉദയൻ( ഉടുമ്പന്നൂർ).