വണ്ടമറ്റം: 25, 26 തീയതികളിൽ നടത്താനിരുന്ന വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിലെ തിരുനാൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി വികാരി ഫാ. ജോർജ് മുണ്ടക്കൽ അറിയിച്ചു.