കലൂർ:പേരമംഗലം പേയ്ക്കൽ ഔസേപ്പ് കുര്യാക്കോസ് (കാക്കോൻ-87) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് കലൂർ സെന്റ് ജോൺസ് പള്ളിയിൽ.ഭാര്യ :പരേതയായ അന്നക്കുട്ടി എഴല്ലൂർ പടിഞ്ഞാറയിൽ കുടുംബാംഗം.മകൻ: ഡോമി. മരുമകൾ:റെജി,കുഴിക്കാട്ട്(നെയ്യശ്ശേരി)