obit-annakutty

ചെപ്പുകുളം: കുമ്പളാങ്കൽ പരേതനായ കെ.സി.ജോസഫിന്റെ (കൊച്ചേട്ടൻ) ഭാര്യ അന്നക്കുട്ടി ജോസഫ് (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9.30ന് മകൻ അഡ്വ.ബാബു ജോസഫിന്റെ ഭവനത്തിൽ ആരംഭിച്ച് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ. പരേത അറക്കുളം കിഴക്കേൽ കുടുംബാംഗം.മക്കൾ: കെ.ജെ.ദേവസ്യ അറക്കുളം (കുട്ടിയച്ചൻ, റിട്ട.എൻജിനിയർ ഐ.എസ്. ആർ.ഒ), ജെയ്‌നമ്മ (യുഎസ്എ), മേരി (ബാംഗ്ലൂർ), പരേതയായ ഫിലോമിന ജോസഫ്, മോളി (നെല്ലിമറ്റം), അഡ്വ.ബാബു ജോസഫ് ചെപ്പുകുളം (വിൻസന്റ് ഡി പോൾ കോതമംഗലം രൂപത സീനിയർ വൈസ് പ്രസിഡന്റ്). മരുമക്കൾ: റോസമ്മ കിഴക്കേക്കര ( വെള്ളിയാമറ്റം), ബേബിച്ചൻ പ്ലാത്തോട്ടം (യു.എസ്.എ), ജോയി താഴത്തുവീട്ടിൽ (ബാംഗ്ലൂർ), പയസ് കല്ലട (നെല്ലിമറ്റം), റെനിമോൾ കുളത്തിനാൽ (അറക്കുളം).