obit-annamma

ശാന്തിഗ്രാം: കൈച്ചിറ ബേബിയുടെ ഭാര്യ അന്നമ്മ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് ശാന്തിഗ്രാം സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. കുളത്തുപ്പുഴ വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ ,സോണിയ, അനീഷ്. മരുമക്കൾ: ജെയ്‌സി (ചക്കാലക്കൽ നെല്ലിപ്പാറ) ,റെജി (കൊല്ലാലയിൽ നത്തു കല്ല്), ബിൻസി (മാടാംകുന്നേൽ മുളകരമേട്).