പീരുമേട്: ജനതാദൾ(എസ്) പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റായി പി. റ്റി. അനിൽകുമാർ തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി , അഡ്വ. എ. വി. ജോർജ്, കെ. പി. സലിം, ഇ.എ. കോശി, പി. എൻ. സുകുമാരൻ ,കെ. മുരുകേശൻ, ജോസഫ് തോമസ്, എം. ജെ. ഷാജി, പി. റ്റി. ബെന്നി,എൽ. കെ. മൂർത്തി, പി. മാത്യു, കെ. കെ. ശിവൻ, വത്സമ്മ ജോസഫ്, വർഗീസ് ജോൺ, എൽ. കെ. രാജാ. എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.