തൊടുപുഴ: ജനുവരി 31ന് രാവിലെ 11 മണിക്ക് ഇ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വ നടത്തുവാൻ തീരുമാനിച്ച തൊടുപുഴ റേഞ്ചിലെ 2, 3, 4, 5, 7, 8 ഗ്രൂപ്പിലെ കള്ളുഷാപ്പുകളുടെ പുനർ വില്പന, കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ മാറ്റിവച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു