തൊടുപുഴ: പാലമല മുഹ്യുദ്ദിൻ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ 26 മുതൽ 29 വരെ നടത്താൻ തീരുമാനിച്ചിരുന്ന ആറാവത് മജ് ലിസുന്നൂർ വാർഷികവും പ്രഭാഷണ പരമ്പരയും കോകൊവിഡ് 19 മൂന്നാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചതായി മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് നിസാർ പഴേരി, ജനറൽ സെക്രട്ടറി ഫൈസൽ എന്നിവർ അറിയിച്ചു.