തൊടുപുഴ- ഇന്ന് നടത്താനിരുന്ന എം.ഇ.എസ് ജില്ലാ വാർഷിക ജനറൽ ബോഡി യോഗം കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി ബാസിത് ഹസൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.