obit-kunju

വെള്ളത്തൂവൽ : എൽക്കുന്ന് കൊല്ലമലയിൽ കെ.കെ കുഞ്ഞ് (80) നിര്യാതനായി. സംസ്‌ക്കാരം നടത്തി.വെള്ളത്തൂവൽ കീരിക്കുന്നേൽ കുടുംബാംഗം നളിനിയാണ് ഭാര്യ. മക്കൾ: സുരേഷ്, ബാലചന്ദ്രൻ ,ജയകുമാരി, ജയന്തി,സുഭാഷ് .മരുമക്കൾ: ബിന്ദു, സരള, മോഹനൻ, സോമൻ, സൗമ്യ.