ഇടുക്കി: വെൺമണി നരിക്കാട്ട് ജോസഫ് മാത്യു (71)നിര്യാതനായി. സംസ്‌ക്കാരംഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വെൺമണി സെന്റ ജോർജ് പള്ളിയിൽ. ഭാര്യ :അച്ചാമ്മ മക്കൾ: മനോജ്, ബിനു ഷീബ.മരുമക്കൾ: ജോമോൻ,ജാസ്മിൻ, ജിൻസി.