വണ്ണപ്പുറം :മുള്ളാരിങ്ങാട് അമ്പലപ്പടിയിലെ ബേ ക്കറിയിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. തേക്കിൻ കാട്ടിൽ ടി. ടി മോബിൻ (പൂപ്പച്ചൻ -29) യാണ് കാളിയർ സി.ഐ.ഹണി, എസ്. ഐ.മാരായ ജോബി, കണ്ണദാസ് എ ന്നി വർ ചേർന്ന് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാ ക്കി റിമാൻഡ് ചെയ്തു