മാങ്കുളം :കല്ലാർ മാങ്കുളം പാത യിൽ കല്ലാർ മുതൽ കുരിശുപാ റവരെയുള്ള ഭാഗത്തെ ടാറിങ് പണികൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ ഗതാഗത നിയന്ത്രിക്കുന്നത്.
അത്യാവശ്യം സന്ദർഭങ്ങളിൽ ഉച്ചയ്ക്ക് ഒന്നുമുതൽ ഒന്നരവരെ ഇടവേള നൽകുന്നതാണ്. വാ ഹനങ്ങൾ കുരിശുപാറകൊര കാട്ടി വഴി പോകേണ്ടതാണ പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് സബ് ഡിവിഷൻ, മൂ ന്നാർ) അധികൃതർ അറിയിച്ചു.