തൊടുപുഴ: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ പൊതുയോഗങ്ങൾക്കും പൊതുപരിപാടികൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇടുക്കി ഡിസ്ട്രിക്ട് പോസ്റ്റ് ആന്റ് ടെലിഗ്രാം ബി. എസ്. എൻ. എൽ എംപ്ളോയീസ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി ജനുവരി 30 ന് നടത്താനിരുന്ന വാർഷിക പൊതുയോഗം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.