തൊടുപുഴ: ന്യൂമാൻ കോളേജിലെ പൂർവ്വവിദ്യാർത്ഥിസംഘടനയായ നൂമാനൈറ്റ്‌സിന്റെ ഇന്ന് നടത്താനിരുന്ന പൂർവ്വവിദ്യാർത്ഥിസംഗമം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.സംഘടനയുടെ പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗം തെരഞ്ഞെടുത്തു.