തൂക്കുപാലം :പൊന്നാംകാണി വിത്തുപുരയ്ക്കൽ വീട്ടിൽ ബിനു വർഗീസ് (48 )വീട്ടിൽകുഴഞ്ഞ് വീണ് മരണപ്പെട്ടു. സംസ്‌ക്കാരംനടത്തി.ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ജോലിക്കുപോകുന്നതിനുള്ള തയ്യാറെടുക്കുമ്പോഴാണ്കുഴഞ്ഞുവീണത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഭാര്യ: മിനി മാവടിമാവേലികുന്നേൽ കുടുംബം.മക്കൾ:അലൻ,അമൽ.