
ഉടുമ്പന്നൂർ: ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് കരിമണ്ണൂർ ബ്ലോക്ക് സെക്രട്ടറിയുമായ പരിയാരം നീലിയാനിക്കുന്നേൽ രാജീവ് രാജൻ(48) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പ്രീതി ( അസി.മാനേജർ, എച്ച്.ഡി.എഫ്.സി ബാങ്ക് പാല). ഉടുമ്പന്നൂരിൽ ചേർന്ന സർവ്വ കക്ഷി അനുശോചന യോഗത്തിൽ വിവിധരാഷ്ട്രീയ കക്ഷി നേതാക്കൾ സംസാരിച്ചു.