obit-annamma

മുളപ്പുറം. വാക്കനാം പാടത്തിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (84)നിര്യാതയായി.സംസ്‌കാരം 26.01.2022 ബുധൻ 2 മണിക്ക് മുളപ്പുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് സുറിയാനി പള്ളിയിൽ. മക്കൾ അമ്മിണി , ഫാദർ ജോർജ് വാക്കനാംപാടം (വികാരി, സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച്, പുൽപ്പള്ളി), ജോൺ ,മേഴ്‌സി, ഏലിയാമ്മ, ഫിലിപ്പച്ചൻ , ജോസഫ് (ദുബായ്), അഖിലേഷ് . മരുമക്കൾ ബാബു തെക്കിനേത്ത് പുത്തൻകുരിശ്,ഡെയ്‌സി കണ്ണന്താനത്ത് അടിവാരം, മേരിക്കുഞ്ഞ് ഓണംതുരുത്തേൽ വാളകം,ജോസ് ചീമ്പാറയിൽ കൊടുവേലി, മിനി കുര്യൻ, ലിസ്സി( ദുബായ്),ദീപ പാറശ്ശേരിൽ.