അസാപ് ഇടുക്കി:
ഇടുക്കി: ഗ്രാഫിക് ഡിസൈനർ കോഴ്‌സ് പഠിക്കുവാൻ ഇടുക്കി ജില്ലയിൽ നിന്നും അവസരം. 216 മണിക്കൂർ (6 മാസം) ദൈർഘ്യമുള്ള കോഴ്‌സ് അസാപ് കേരള ആണ് ഒരുക്കുന്നത്. 50ശതമാനം സബ്‌സിഡിയോടെ വീടുകളിൽ ഇരുന്നു ഓൺലൈൻ ആയി കോഴ്‌സ് പഠിക്കാം.26 വയസ്സോ അതിൽ താഴെയുള്ള ബിരുദധാരികളായ റൂറൽ യുവതികൾക്കാണ് നിലവിൽ ഈ കോഴ്‌സ് പഠിക്കാൻ സാധിക്കുന്നത്.കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ലഭ്യമാക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9400774566 / 9895006316/ 9495999643
https://asapkerala.gov.in/course/graphic-designer/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക